Wednesday, April 13, 2011

Is Salafism the only right path??


Sarjis Cp April 11 at 2:03am Report
Yes im proud to be a salafi muslim ,അമീര്‍ (അല്ലാഹുവിന്റെ റസൂല്‍ (സ്വ)പറഞ്ഞു യഹൂദികള്‍ 71 ഉം നസാറാക്കള്‍ 72 ഉം വിഭാഗമായത് പൊലെ എന്റെ ഉമ്മത്ത് 73 വിഭാഗമായി പിരിയും അവര്‍ എല്ലാവരും നരകത്തിലാണ്‍ ഒരു വിഭാഗം ഒഴികെ അപ്പോള്‍ സ്വഹബത്ത് ചൊദിച്ചു അല്ലാഹുവിന്റെ റസൂലെ അരാണു ആ വിഭാഗം അപ്പോള്‍ റസൂല്‍ (സ്വ)പറഞ്ഞു ഞാനും എന്റെ സ്വഹബത്തും ഇന്ന് ഏതൊരു പാതയില്‍ ജീവിക്കുന്നുവോ ആ പാതയില്‍ ജീവിക്കുന്നവരാണ്‍ ആ വിജയിച്ച കക്ഷികള്‍,) ഈ ഹദീത്‌ 100% ഞാന്‍ വിശ്വസിക്കുന്നു , അല്ലാഹുവില്‍ പങ്കു ചെര്‍കുന്നവേര്‍ എന്തായാലും സാധ്യട ഇല്ല , അധ് കൊണ്ട് സുന്നികളെ (കുരാഫി )ഒഴിവാകാം , ചെകന്നോരികളെയും ഖാടിയനികളെയും നോക്കുകയെ വേണ്ട , ഭരണം ആണേ യദാര്‍ത്ഥ തൌഹീദ് എന്ന് വിശ്വസിക്കുന്ന ജമാഅത്ത് എന്തായാലും അതില്‍ പെടില്ല ,അത് കൊണ്ട് ഞാന്‍ വീണ്ടും പറയുന്നു Yes im proud to be a salafi muslim

Ameer CP April 14 at 12:42am
ഉമ്മത്തിനെ പിന്‍പറ്റുന്നവര്‍ എല്ലാ വിഭാഗത്തിലും ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌.. ശിര്‍ക്ക് ചെയ്യാത്ത സുന്നികള്‍ ഉണ്ട്.. പിന്നെ സലഫികള്‍ എന്ന് പറയുന്നത് സുന്നികളിലെ തന്നെ ഒരു ഉപവിഭാഗമാണ് ... ജമാത്ത് ഒരു മദ്ഹബ് അല്ല ... അത് പ്രവാചകന്റെ ഇസ്ലാമിനെ സമ്പൂര്‍ണമായി ഉള്‍കൊള്ളുന്ന ഒരു ഇസ്ലാമിക പ്രസ്ഥാനമാണ്‌...മുസ്ലീംകള്‍ എന്ന് വിളിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത് .. ഭരണം അതിന്റെ ലക്‌ഷ്യം അല്ല... ദൈവിക നിയമം ആധാരമാക്കി ഉള്ള ഒരു വ്യവസ്ഥിതിക്കു വേണ്ടി പണി എടുക്കുന്നവര്‍ ആണ്.. ജമത്തില്‍ ശിര്കില്ല.... താടിയുടെ നീളം നോക്കി അല്ല സ്വര്‍ഗപ്രവേഷണം എന്ന് പ്രവാചകന്റെ ചര്യ പഠിച്ചാല്‍ നമുക്ക് മനസിലാക്കാം.. അവന്‍റെ അടിമയാണെന്നും അവന്‍റെ സൃഷ്ടിയാണെന്നും അവന്‍റെ കല്പനകള്‍ അനുസരിക്കെന്ടവരനെന്നും അവന്‍റെ നിയമങ്ങള്‍ പാലിക്കെണ്ടാവരനെന്നും അവന്‍റെ നിയമങ്ങള്‍ ഖുരാനിലും അതിന്‍റെ ശരിയായ ഉദാഹരണം നബിച്ചര്യകലനെന്നും ഉള്ള ബോധം എല്ലാവര്ക്കും ഉണ്ടാകേണ്ടതാണ്.. സ്വര്‍ഗം ജീവിതത്തെ സമ്പൂര്‍ണമായി അല്ലാഹുവിനു സമര്‍പ്പിക്കുന്നവര്‍ക്കാണ്... അവന്റെ ഹകിമിയത്തിനെ ചോദ്യം ചെയ്യാത്തവര്‍ക്കാണ് .. പ്രവാചകന്‍റെ പിന്മുരക്കാരുടെ തെരുവുയുധങ്ങളും പരസ്പരം കാഫിരക്കളും കണ്ടാല്‍ അവര്‍ സ്വര്‍ഗ്ഗ വാസിഗലനെന്നു ആരും പറയില്ല... ശരിയായ മുസ്ലീംകള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു... നമുക്ക് അതിനു പ്രാര്‍ത്ഥിക്കാം... അവര്‍ ഖുര്‍ആന്‍ ആയ സത്യത്തിന്‍റെ ജീവിക്കുന്ന സാക്ഷികലയിരിക്കും... "Being" a Muslim

1 comment: